നാടെങ്ങും നബിദിനാഘോഷപരിപാടികള്‍; വര്‍ണ ശബളമായ ഘോഷയാത്ര
കാസര്‍കോട്: (www.kasargodvartha.com 10.11.2019) പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1494-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും പ്രവാചക കീര്‍ത്തനങ്ങളോടെ നബിദിനോഘോഷ പരിപാടികള്‍ നടന്നുവരുന്നു. ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഘോഷയാത്രയും മധുര പലഹാര വിതരണവും കലാപരിപാടികള്‍ നടന്നുവരുന്നു.
പള്ളികളിലും മദ്രസകളിലും ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും സംഘടിപ്പിട്ടിച്ചുണ്ട്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. ദഫ് മുട്ടിന്റെയും പ്രവാചകസ്തുതി കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാവിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തകരും പള്ളിക്കമ്മിറ്റി-മദ്രസാ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു.
പള്ളി മദ്രസാ പരിസരങ്ങളും വഴിയോരങ്ങളും കൊടിതോരണങ്ങളാലും ബാനറുകളും കൊണ്ട് അലങ്കരിച്ചു. ആഘോഷ പരിപാടികളില്‍ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങള്‍ കൈമാറി. പ്രവാചക പ്രകീര്‍ത്തനങ്ങളും ഘോഷയാത്രകളും ഘോഷയാത്രയ്ക്ക് മിഴിവേകി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Programme, Madrasa, Masjid, Rally, Eid Milad un Nabi Programs 2019

Powered by Info News For You

Comments
Post a Comment