റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: കാസര്‍കോട് ഉപജില്ല മുന്നില്‍


കാസര്‍കോട് (www.evisionnews.co): റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളുടെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ 39 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോട് ഉപജില്ല ബഹുദൂരം മുന്നില്‍. യു.പി വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല 30പോയിന്റുമായി ഒന്നാം സ്ഥാനത്തും ചെറുവത്തൂര്‍ ഉപജില്ല 28 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ല 69പോയിന്റുമായി ഒന്നാം സ്ഥാനത്തും കാസര്‍കോട് ഉപജില്ല 67 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല 81 പോയിന്റുമായി ഒന്നാം സ്ഥാനത്തും 79 പോയിന്റുമായി ബേക്കലും ഹോസ്ദുര്‍ഗും രണ്ടാം സ്ഥാനത്തുമാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?