മത്സരിച്ച മൂന്നിലും താരമായി ജുമാന: അറബിക് പോസ്റ്റര്‍ നിര്‍മാണത്തില്‍ ഫായിസ

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ മത്സരിച്ച മൂന്നു ഇനിങ്ങളിലും എ ഗ്രേഡോട് കൂടി ഫസ്റ്റ് നേടി സംസ്ഥാന കലോത്സവത്തിലേക്ക് അര്‍ഹത നേടി കെ.എം ജുമാന. തര്‍ജമ, ഉപന്യാസം, കഥാരചന എന്നിവയിലാണ് ഈ കൊച്ചുമിടുക്കി മികവ് കാട്ടിയത്. കോട്ടിക്കുളം നൂറുല്‍ ഹുദാ വിദ്യാര്‍ത്ഥിനിയാണ് ജുമാന.

അറബിക് കലോത്സവത്തില്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സി.എച്ച് ഫായിസ നാടിന് അഭിമാനമായി. ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?