ആലുവയില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിക്ക് പരിക്ക്
ആലുവ: (https://ift.tt/32CK7E0) ആലുവയില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിക്ക് പരിക്കേറ്റു. ആലുവ ദേശീയപാതയില്‍ പറവൂര്‍ കവലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ കാസര്‍കോട് സ്വദേശി പ്രശാന്തിനെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
കവലയിലെ സിഗ്നലിനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ഇതിനിടെയാണ് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി പിന്നാലെയെത്തി അപകടം വരുത്തിയത്. കണ്ടെയ്‌നര്‍ ഡ്രൈവര്‍ ഇറങ്ങിയോടി. ഓടിക്കൂടിയ നാട്ടുകാരാണ് പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Lorry, Accident, Top-Headlines, vKasaragod native injured in Accident at Aluva
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment