സംസ്ഥാന സ്‌കൂള്‍ കലോത്സവം; അറബിഗാനത്തില്‍ രണ്ടാംസ്ഥാനം നേടി ഫസലു റഹ് മാന്‍


കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിഗാനത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി ഫസലു റഹ് മാന്‍. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗം അറബിഗാനത്തിനാണ് രണ്ടാസ്ഥാനം നേടിയത്. കണ്ണൂര്‍ മമ്പറം എച്ച്എസ് സ്‌കൂളില്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫസലു റഹ് മാന്‍.

എം കെ അബ്ദുള്‍ അസീസ്-പി പി റഫീജ ദമ്പതികളുടെ മകനാണ്. ഗുരുവും അമ്മാവനുമായ ഷഹവില്‍ കിണവക്കലിന്റെ കീഴിലായിരുന്നു പരിശീലനം. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു. മാപ്പിളപ്പാട്ട്, അറബിപദ്യം വിഭാഗങ്ങളില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. അറബിഗാനത്തിന് രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, News, Kerala, School-Kalolsavam, Second-prize, State school kalolsavam; Second A grade in Arabiganam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?