പോലീസ് അക്കാദമി കെട്ടിടത്തില്‍ എസ്ഐ തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍: (www.kvartha.com 06.11.2019) പോലീസ് അക്കാദമി കെട്ടിടത്തില്‍ എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ കേരളാ പോലീസ് അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാര്‍ഷ് എസ്ഐ അയ്യന്തോള്‍ സ്വദേശി അനില്‍ കുമാറിനെയാണ് കെട്ടിടത്തിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Thrishure, Police, Suicide, Dead Body, Thrishure, hospital,SI found dead hanged in police academy
ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അക്കാദമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ അനില്‍കുമാറിനെ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍ കുമാര്‍. കുറച്ച് നാളായി മെഡിക്കല്‍ ലീവിലായിരുന്നു ഇദ്ദേഹം.
അനില്‍കുമാറിന്റെ മൃതദേഹം തൃശൂര്‍ ദയാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അനില്‍കുമാറിന്റെ മൃതദേഹം തൃശൂര്‍ ദയാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Thrishure, Police, Suicide, Dead Body, Thrishure, hospital,SI found dead hanged in police academy
Powered by Info News For You

Comments
Post a Comment