യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2019) കൊട്ടോടി സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചു. ഇക്ബാല്‍ റെയില്‍വേ ഗെയിറ്റിനു വടക്കു നൂറു മീറ്ററോളം അകലെ വെച്ചാണ് കൊട്ടോടി സ്വദേശി സി വിജയന്‍ (43) ട്രെയിന്‍ തട്ടി മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് യുവാവ് മരിച്ചത്. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടി സ്വീകരിച്ചുവരുന്നു.

Kanhangad, news, Kerala, kasaragod, Death, Train, Accident, Youth died in a train accident in Kanhangad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kanhangad, news, Kerala, kasaragod, Death, Train, Accident, Youth died in a train accident in Kanhangad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?