ബാബറി മസ്ജിദ് വിധി: സുരക്ഷാ ക്രമീകരണങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് വിലയിരുത്തും

(www.evisionnews.co) അയോധ്യ രാമ ജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് മേധാവി(ഡി.ജി.പി) എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ചീഫ് ജസ്റ്റിസ് യു.പി ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും ഉച്ചയോടെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വിധി വരാനിരിക്കെ യു.പിയില്‍ കൂടുതല്‍ സേനയെയും വിന്യസിച്ചിട്ടുണ്ട്. ജസ്റ്റിസ് ഗോഗോയ് സ്ഥാനമൊഴിയുന്ന നവംബര്‍ 17ന് മുമ്പായി അടുത്ത ആഴ്ച ഏതു സമയത്തും സുപ്രീം കോടതി അയോധ്യ- ബാബറി മസ്ജിദ് വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?