ബില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ച കെ എസ് ഇ ബി ജീവനക്കാരെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയതായി പരാതി; പോലീസ് കേസെടുത്തു

ചെര്‍ക്കള: (https://ift.tt/2O3KG5W)  ബില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ച കെ എസ് ഇ ബി ജീവനക്കാരെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയതായി പരാതി. പരിക്കേറ്റ കെ എസ് ഇ ബി ചെര്‍ക്കള സെക്ഷന്‍ ജീവനക്കാരായ എ രതീഷ് (28), മധുസൂദനന്‍ (45) എന്നിവരെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ചെങ്കള ഇന്ദിരാനഗറില്‍ വെച്ചാണ് സംഭവം.

സംഭവത്തില്‍ ഇന്ദിരാനഗറിലെ ഖാദര്‍ കരിപ്പൊടിയുടെ പേരില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വിദ്യാനഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഖാദറിന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധമായിണ് ജീവനക്കാര്‍ വിച്ഛേദിച്ചത്. ഇതിന്റെ വിരോധത്തില്‍ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയെന്നാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Cherkala, news, Attack, kasaragod, Kerala, Bike, Car, Accident,  Attack against KSEB officers; Case registered < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?