അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

കണ്ണൂര്‍: (www.kvaartha.com 20.11.2019) പാപ്പിനിശേരിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. പാപ്പിനിശ്ശേരി വേളാപുരം സ്വദേശിയും ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവുമായ കെ പുരുഷോത്തമന്‍ (45) ആണ് റിമാന്‍ഡിലായത്.

കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയിലാണ് കേസിനാസ്പദമായ പരാതി ഉയര്‍ന്നത്.

CPM branch secretary remanded in POCSO case, Kannur, News, Local-News, Politics, Molestation, Crime, Criminal Case, Minor girls, Remanded, Court, Kerala

സി പി എം വേളാപുരം ബ്രാഞ്ച് സെക്രട്ടറിയാണ് പുരുഷോത്തമന്‍. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM branch secretary remanded in POCSO case, Kannur, News, Local-News, Politics, Molestation, Crime, Criminal Case, Minor girls, Remanded, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?