പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 23.11.2019) അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി മൊഗ്രാല്‍ പുത്തൂരില്‍ വെച്ചാണ് കെ എല്‍ 14 ഡബ്ല്യൂ 1743 നമ്പര്‍ ടിപ്പര്‍ ലോറി പിടികൂടിയത്. ഡ്രൈവര്‍ കുഞ്ചത്തൂരിലെ കിഷോര്‍ കുമാറി (33) നെ ആണ് അറസ്റ്റ് ചെയ്തത്. ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kasaragod, River, Sand, Tipper Lorry, Police, Man, Arrest, Illegal Sand: Youth Arrested And Tipper Lorry Taken to Police Custody.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?