അഭിനയകലയില്‍ കാസര്‍കോട്ടു നിന്നും പുത്തന്‍ താരോദയം
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ടില്‍ എ ഗ്രേഡ് നേടി കാസര്‍കോട്ടുകാരന്‍ ആദിത്യന്‍. എസ് ഹരീഷിന്റെ മീശ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു അവതരണം.
മടിക്കൈ സെക്കന്റ് മേക്കാട്ട് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. നീലേശ്വരം ശശി മാസ്റ്ററിന്റെ കീഴിലായിരുന്നു ശിക്ഷണം. എ വി രവീന്ദ്രന്‍-ശാരിക ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, News, Kerala, kasaragod, School-Kalolsavam, Adithyan Kasargod awarded a grade in Kerala school kalolsavam
Powered by Info News For You

Comments
Post a Comment