പൊന്നാനിയില്‍ വാഹനാപകടം; ഒരു സ്ത്രീയടക്കം മൂന്നു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: (www.kvartha.com 17.11.2019) പൊന്നാനി പുളിക്കക്കടവിലുണ്ടായ വാഹനാപകത്തില്‍ ഒരു സ്ത്രീയടക്കം മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊന്നാനി കുണ്ടുകടവ് ജംഗ്ഷന്‍- പുറങ് റൂട്ടില്‍ പുളിക്കക്കടവ് പരിസരത്ത് കാറും ലോറിയും കൂട്ടിയടിച്ചായിരുന്നു അപകടം. കാര്‍ യാത്രികരായിരുന്ന തിരൂര്‍ ബി പി അങ്ങാടി സ്വദേശികളായ ഒരു സ്ത്രീയടക്കം മൂന്നു പേരാണ് അപകടത്തില്‍ മരിച്ചത്.

Malappuram, News, Kerala, Accident, Death, Injured, hospital, Accident in Malappuram Ponnani; 3 dies and one injured


Keywords: Malappuram, News, Kerala, Accident, Death, Injured, hospital, Accident in Malappuram Ponnani; 3 dies and one injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?