കാലപ്പഴക്കം ചെന്ന് ഇടിഞ്ഞുപൊളിഞ്ഞുവീഴാറായി കല്ലങ്കൈ സ്‌കൂള്‍; കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യം

മൊഗ്രാല്‍ പുത്തൂര്‍:(www.kasargodvartha.com 26.11.2019) കാലപ്പഴക്കം ചെന്ന് ഇടിഞ്ഞുപൊളിഞ്ഞുവീഴാറായി മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ സ്‌കൂള്‍. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങളായി അറ്റകുറ്റപണി പോലും നടത്താതെ തകര്‍ന്ന് വീഴാറായ പഴയ കെട്ടിടങ്ങളാണ് ഈ സ്‌കൂളിലുള്ളത്. തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത് വന്‍ അപകടഭീഷണിയാണുണ്ടാക്കുന്നത്.

Kerala, Kasaragod, Mogral puthur, School, Students, NYL, Panchayath, News, muslim league about kallamkai school

കാടുകള്‍ കയറി വൃത്തിഹീനമായ സ്ഥിതിയിലാണ് പഞ്ചായത്തിലെ മിക്ക സ്‌കൂളുകളും. സ്‌കൂളുകുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാദിഖ് കടപ്പുറം, ജനറല്‍ സെക്രട്ടറി നൗഷാദ് ബളളീര്‍ എന്നിവര്‍ അറിയിച്ചു.

Kerala, Kasaragod, Mogral puthur, School, Students, NYL, Panchayath, News, muslim league about kallamkai school

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Kerala, Kasaragod, Mogral puthur, School, Students, NYL, Panchayath, News, muslim league about kallamkai school


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?