നിരോധനാജ്ഞ: നബിദിന ആഘോഷങ്ങളെ ഒഴിവാക്കണമെന്ന് എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (https://ift.tt/2Nt8GPn) ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്ന സാഹചര്യത്തില്‍ ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ നിന്നും നബിദിന ആഘോഷ പരിപാടികളെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായി പള്ളികളും മദ്രസകളും കേന്ദീകരിച്ച് വിവിധ പരിപാടികള്‍ നടക്കുകയാണ്.

ഇതോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും മദ്രസാ കുട്ടികളുടെ കലാപരിപാടികളും ഘോഷയാത്രയും നടക്കും. നിരോധനാജ്ഞ മൂലം പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ വേണ്ടി നിരോധനാജ്ഞയില്‍ നിന്നും നബിദിന ആഘോഷ പരിപാടികളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Trending, Muslim-league,  A Abdul Rahman demands to remove Milad program from Curfew
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?