അങ്കമാലിയില്‍ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം:മരിച്ചത് ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളും
കൊച്ചി: (www.kvarha.com 25.11.2019) അങ്കമാലിയില്‍ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. രാവിലെ 7:30 ഓടെ അങ്കമാലി ബാങ്ക് കവലയില്‍ വച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ബസിനടിയില്‍ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം 4 പേരും മരിച്ചിരുന്നു.
ഏയ്ഞ്ചല്‍ എന്ന സ്വകാര്യ ബസാണ് ഓട്ടോയില്‍ ഇടിച്ചത്. ബസ് യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഓട്ടോ ഡ്രൈവര്‍ മങ്ങാട്ട് കര ജോസഫ് (55), യാത്രക്കാരി മേരി മത്തായി (65), മേരി ജോര്‍ജ്ജ് (60), റോസി തോമസ് (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അങ്കമാലി ടിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kochi, Accident, Dead, Auto Driver, bus, hospital, Women, Four killed in bus-auto collision in Angamaly

Powered by Info News For You

Comments
Post a Comment