പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ശുപാര്‍ശ പ്രകാരം കാസര്‍കോട്ടെ രണ്ടു പേര്‍ക്ക് ധനസഹായം
കാസര്‍കോട്: (www.kasargodvartha.com 23.11.2019) പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കാസര്‍കോട് നിന്നുള്ള 2 പേര്‍ക്ക് സഹായധനം അനുവദിച്ചു. കിഡ്‌നി അസുഖ ബാധിതരായ ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല കുഞ്ഞിക്കും, മംഗല്‍പാടിയിലെ അശ്‌റഫിനും3 ലക്ഷം രൂപ വീതമാണ് ചികത്സാ സഹായം അനുവദിച്ചിട്ടുള്ളത്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ ശുപാര്‍ശ പ്രകാരമാണ് ആകെ ആറു ലക്ഷം രൂപയുടെ ധനസഹായം ലഭ്യമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, Patient's, Rajmohan Unnithan, Prime Minister, Financial help for two kasargod natives from Pm's National Relief Fund

Powered by Info News For You

Comments
Post a Comment