കണ്ണൂരില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ
കണ്ണൂര്‍: (www.kvartha.com 21.11.2019) കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുളപ്രയിലെ വയലിങ്കല്‍ ചാക്കോ- ഡെയ്‌സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആല്‍ബിന്‍ ചാക്കോ (15) ആണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്.
ബുധനാഴ്ച രാവിലെ ആല്‍ബിനെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ചെറുപുഴ സഹകരണാശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെറുപുഴ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍ : അമല്‍ ചാക്കോ,അലന്‍ ചാക്കോ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur student commits suicide,Kannur, News, Local-News, Suicide Attempt, Student, Parents, Kerala.
Keywords: Kannur student commits suicide,Kannur, News, Local-News, Suicide Attempt, Student, Parents, Kerala.
Powered by Info News For You

Comments
Post a Comment