കാണാതായ പാര്‍ട്ടി പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍; ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍
കോഴിക്കോട്: (www.kvartha.com 19.11.2019) കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മൊയ്യോത്തുംചാലില്‍ ദാമുവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്് അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിലെ മുകള്‍ നിലയിലെ ഹാളില്‍ ദാമുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് ദാമുവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth's body found hanging in congress office, Kozhikode, News, Politics, Local-News, Hang Self, Congress, Office, Dead Body, Kerala.

Powered by Info News For You

Comments
Post a Comment