തുണിക്കടയിലെയും പഴക്കടയിലെയും മോഷണം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
ഉപ്പള: (https://ift.tt/35js2fN) തുണിക്കടയിലെയും പഴക്കടയിലെയും മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദേശീയപാതയ്ക്ക് സമീപം സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് റെഡിമേയ്ഡ് തുണിക്കടയുടെ ഷട്ടറും അകത്തെ ചില്ലും തകര്‍ത്ത് ഒന്നരലക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങളാണ് കവര്‍ച്ച ചെയ്തത്. മഞ്ചേശ്വരം സ്വദേശിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയില്‍നിന്ന് 5,000 രൂപയും നഷ്ടപ്പെട്ടു.
തിങ്കളാഴ്ച രാവിലെയാണ് കടകളില്‍ കവര്‍ച്ചനടന്നവിവരം അറിഞ്ഞത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേശ്വരത്തും ഉപ്പളയിലും മോഷണം പെരുകിയതോടെ പ്രതികളെ കണ്ടെത്താനായി ഊര്‍ജിതമായ അന്വേഷണം പോലീസ് ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, Police, Investigation, Robbery of Shops; Police investigation tighten
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment