കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് ശരീരത്തിലൂടെ ചക്രം കയറി ഇറങ്ങി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: (www.kvartha.com 14.11.2019) കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഓമശ്ശേരി പുത്തൂര്‍ സ്വദേശിനി മറിയമാണ്(48) മരിച്ചത്.

Woman killed as KSRTC bus rams two-wheeler, Kozhikode, Local-News, News, Accidental Death, Obituary, Hospital, Injured, Kerala, KSRTC.

ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് സുലൈമാന് സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ മറിയത്തിന്റെ ശരീരത്തില്‍ ബസിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മറിയം മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman killed as KSRTC bus rams two-wheeler, Kozhikode, Local-News, News, Accidental Death, Obituary, Hospital, Injured, Kerala, KSRTC.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?