വിവരങ്ങള്‍ ചോര്‍ന്ന കാര്യം രണ്ട് തവണ കേന്ദ്രത്തെ അറിയിച്ചു- വാട്‌സ് ആപ്
ന്യൂഡെല്‍ഹി: (https://ift.tt/36tOCUv) വാട്‌സ് ആപ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചാരസംഘടന ചോര്‍ത്തിയത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ പൗരന്മാരുടെ വാട്‌സ് ആപ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായി സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചെന്ന് വാട്‌സ് ആപ് അധികൃതര്‍ അറിയിച്ചു. ഐടി വകുപ്പിനെയാണ് വിവരം അറിയിച്ചത്. മെയ് മാസത്തിലാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് സെപ്റ്റംബറിലും മുന്നറിയിപ്പ് നല്‍കിയതായി പേരുവെളിപ്പെടുത്താത്ത വാട്‌സ് ആപ് ജീവനക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാട്‌സ് ആപ് സന്ദേശങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് വിശദീകരണം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍. സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാരുടേതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കിയെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.
ലോകത്ത് പലരുടെയും വാട്‌സ് സന്ദേശം ചോര്‍ത്തപ്പെടുന്നതായാണ് മേയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഇന്ത്യന്‍ പൗരന്മാരുടെ വാട്‌സ് ആപ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായി സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചെന്ന് വാട്‌സ് ആപ് അധികൃതര്‍ അറിയിച്ചു. ഐടി വകുപ്പിനെയാണ് വിവരം അറിയിച്ചത്. മെയ് മാസത്തിലാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് സെപ്റ്റംബറിലും മുന്നറിയിപ്പ് നല്‍കിയതായി പേരുവെളിപ്പെടുത്താത്ത വാട്‌സ് ആപ് ജീവനക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാട്‌സ് ആപ് സന്ദേശങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് വിശദീകരണം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍. സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാരുടേതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കിയെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.
ലോകത്ത് പലരുടെയും വാട്‌സ് സന്ദേശം ചോര്‍ത്തപ്പെടുന്നതായാണ് മേയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞത്.
Keywords: News, National, India, New Delhi, Whatsapp, Activist, IT, National Medias, Citizen, Spy Organization, Whatsapp Sent Second Alert in September About Snooping
Powered by Info News For You

Comments
Post a Comment