ഉള്ളിക്ക് തീ വില; കിലോയ്ക്ക് നൂറുരൂപ കവിഞ്ഞു
തിരുവനന്തപുരം: (www.kvartha.com 24.11.2019) കുതിച്ചുയര്‍ന്ന് ഉള്ളിവില. സംസ്ഥാനത്ത് ഉള്ളി വില കിലോയ്ക്ക് നൂറുരൂപയായി ഉയര്‍ന്നു. ചെറിയ ഉള്ളിയുടെ വില 140 ഉം വെളുത്തുള്ളി വില 200 രൂപയുമായി. ഉള്ളി കിട്ടാതായതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വില കൂടുന്നത് സാധാരണക്കാരുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നു. ഇതുമൂലം ആളുകള്‍ ഉള്ളി വാങ്ങാതെ വരുന്ന അവസ്ഥയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. പത്തുദിവസത്തോളമായി ഉള്ളിവില 80-90 രൂപയായി തുടരുകയാണ്.
ഉള്ളിയുടെ ലഭ്യത കുറയുന്നതും ട്രാന്‍സ്‌പോര്‍ട്ട്, ലേബര്‍ ചാര്‍ജ് കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Thiruvananthapuram, Price, Increased, Business,onion price rise again after two weeks gap

Powered by Info News For You

Comments
Post a Comment