ചെങ്കള പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം: ഖാദര്‍ ഹാജി ചെങ്കള പ്രസി, ഹസന്‍ നെക്കര വൈസ് പ്രസി

ചെര്‍ക്കള (www.evisionnews.co): ചെങ്കള പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഖാദര്‍ ഹാജി ചെങ്കള പ്രസിഡന്റായും ഹസന്‍ നെക്കര വൈസ് പ്രസിഡന്റായും പ്രിസൈഡിംഗ് ഓഫീസര്‍ മണികണ്ഠന്‍ പ്രഖ്യാപിച്ചു. ബിഎം കാദര്‍ ഹാജി, കെ എം അബ്ദുള്ള ഹാജി, അബ്ദുല്‍ കാദര്‍ ഹാജി ആലംപാടി, ഹമീദലി മാവിനകട്ട, സദാനന്ദന്‍, മുഹമ്മദ് ഗസാലി, മഹമൂദ് പികെ, എഎന്‍ ഇബ്രാഹിം, മറിയംബി പൈക്ക, ശരീഫ ചേരൂര്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?