ബൈസണ്‍വാലി വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
ഇടുക്കി: (https://ift.tt/33gQzkg) ഇടുക്കി ബൈസണ്‍വാലിയില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച്ച രാവിലെ എട്ടുമണിയോടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. തൊഴിലാളികളുമായി വന്ന ജീപ്പാണ് മറിഞ്ഞത്.
സൂര്യനെല്ലി സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരി കാര്‍ത്തിക, അമല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സൂര്യനെല്ലി സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരി കാര്‍ത്തിക, അമല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്.
Keywords: News, Kerala, Idukki, Accident, Dies, Ambulance, hospital, Labour, Idukki Ambulance Accident Driver Injured
Powered by Info News For You

Comments
Post a Comment