എ പി അബ്ദുല്ലക്കുട്ടിയുടെ മറന്നുവെച്ച ഫോണ്‍ കൈക്കലാക്കിയയാള്‍ അറസ്റ്റില്‍

മംഗളൂരു: (https://ift.tt/35js2fN)  ബി ജെ പി കേരളാ വൈസ് പ്രസിഡണ്ട് എ പി അബ്ദുല്ലക്കുട്ടിയുടെ മറന്നുവെച്ച ഫോണ്‍ കൈക്കലാക്കിയയാള്‍ അറസ്റ്റിലായി. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനെ (45) യാണ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍ പി എഫ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം.

കണ്ണൂരിലേക്കു പോകാനായി സ്റ്റേഷനില്‍ എത്തിയ അബ്ദുല്ലക്കുട്ടി ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ച് മറക്കുകയായിരുന്നു. ട്രെയിന്‍ വന്നു കയറാന്‍ ഒരുങ്ങിയപ്പോഴാണ് ഫോണ്‍ മറന്ന വിവരം ഓര്‍മിച്ചത്. ഫോണ്‍ എടുക്കാന്‍ എത്തിയപ്പോഴേക്കും കാണാനില്ലായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, Karnataka, news, Robbery, Mobile Phone, accused, arrest,  Robbery case accused arrested < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?