ട്രിപ്പിളടിച്ച് വരികയായിരുന്ന ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; പോലീസ് കേസെടുത്തു

കാസര്‍കോട്: (https://ift.tt/334ELBG) ട്രിപ്പിളടിച്ച് വരികയായിരുന്ന ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. സംഭവത്തില്‍ ആര്‍ സി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹെല്‍മറ്റ് ധരിക്കാതെ മൂന്നു പേരെ ഇരുത്തി കെ എല്‍ 14 വി 9693 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് പ്രസ് ക്ലബ് ജംഗ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയത്.

അതേസമയം അപകടാവസ്ഥയില്‍ അമിതവേഗതയില്‍ ബൈക്കോടിച്ചതിന് അണങ്കൂരിലെ ശിഹാബിനെതിരെയും പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, Bike, case, Triple ride; Police case registered
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?