കേരള സ്‌കൂള്‍ കലോത്സവം: കോഴിക്കോടും തൃശൂരും ഇഞ്ചോടിഞ്ച്: കാസര്‍കോട് ഒന്‍പതാമത്

കാസര്‍കോട് (www.evisionnews.co): കേരള സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടും തൃശൂരും ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യദിനം ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ 145 പോയിന്റുകളുമായാണ് കോഴിക്കോട് ജില്ല മുന്നിട്ടുനില്‍ക്കുന്നത്. 142 പോയിന്റുമായി തൃശൂര്‍ തൊട്ടുപിന്നിലുണ്ട്. ആതിഥേയ ജില്ലയായ കാസര്‍കോട് 126 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. 

മറ്റു ജില്ലകളുടെ പോയിന്റ്നില:

കണ്ണൂര്‍ - 141
തിരുവനന്തപുരം- 138
പാലക്കാട്- 135
മലപ്പുറം - 135
എറണാകുളം - 133
കോട്ടയം- 131
കാസര്‍കോട് - 126
ആലപ്പുഴ - 124
കൊല്ലം - 123



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?