കലോത്സവ വേദി കാറ്റില്‍ തകര്‍ന്നുവീണ് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
കുമ്പള (www.evisionnews.co): കലോത്സവ വേദി കാറ്റില്‍ തകര്‍ന്നുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ബണ്‍പ്പത്തടുക്ക ശ്രീ ദുര്‍ഗാംബ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചേതന (ഏഴ്)ക്കാണ് പരിക്കേറ്റത്. കുമ്പള സബ് ജില്ലാ കലോത്സവ വേദിയാണ് കാറ്റില്‍ തകര്‍ന്നുവീണത്. പരിക്കേറ്റ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You
Comments
Post a Comment