കാസര്‍കോട് നഗരത്തിലെ മൂന്നു കടകളില്‍ മേല്‍ക്കൂര തുരന്ന് മോഷണം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തില്‍ മേല്‍ക്കൂര തുരന്ന് മൂന്നു കടകളില്‍ മോഷണം. എംജി റോഡിലെ ഉദയകുമാര്‍, സുരേഷ് കുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിലും കാനറ ട്രേഡിലുമാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മേല്‍ക്കൂര തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. കാസര്‍കോട് ടൗണ്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?