പൂച്ചക്കാട് കിഴക്കേകരയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്

കാസര്‍കോട് (www.evisionnews.co): പൂച്ചക്കാട് കിഴക്കേകരയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. കിഴക്കേകരയിലെ നാരായണന്റെ വീടിനാണ് കേടുപാടുണ്ടായത്. ഇലക്ട്രിക്ക് സാധാനങ്ങള്‍ കത്തിനശിച്ചു. വീടിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഈസമയത്ത് വീട്ടിലാരും ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവായി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?