വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യം നല്‍കണമെന്ന് ഇനി അഡ്മിന്‍ തീരുമാനിക്കും; വെറുപ്പിച്ചാല്‍ പണി കിട്ടും

കണ്ണൂര്‍: (www.kvartha.com 16.11.2019) വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യം നല്‍കണമെന്ന് ഇനി ഗ്രൂപ്പ് മുതലാളിയായ അഡ്മിന്‍ തീരുമാനിക്കും. വെറുപ്പിച്ചാല്‍ ഉഗ്രന്‍ പണി തന്നെ കിട്ടും. ഗ്രൂപ്പിലെ ഒരംഗം പോസ്റ്റ് ചെയ്യുന്ന സന്ദേശമോ വീഡിയോയോ ഫോട്ടോയോ എന്തുമാകട്ടെ അത് മറ്റ് അംഗങ്ങള്‍ കാണണോ വേണ്ടയോ എന്നുള്ളത് അഡ്മിന് തീരുമാനിക്കാം.

Admin will decide how much freedom the members of the WhatsApp group have to offer, Kannur, News, Technology, Business, Whatsapp, Message, Kerala

കാണേണ്ട എന്നാണ് തീരുമാനമെങ്കില്‍ ആ പോസ്റ്റുകള്‍ തടയാം. ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ് ആപ്പ്. ഉടന്‍ തന്നെ അത് നമുക്ക് പ്രതീക്ഷിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Admin will decide how much freedom the members of the WhatsApp group have to offer, Kannur, News, Technology, Business, Whatsapp, Message, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?