സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ തടഞ്ഞ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറി; ഡ്രൈവര്‍ക്കെതിരെ കേസ്
കാസര്‍കോട്: (https://ift.tt/334zQRd) സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ തടഞ്ഞ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെ എല്‍ 14 ടി 2014 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
പ്രസ് ക്ലബ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ തടഞ്ഞ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ പ്രതീഷിനോടാണ് ഡ്രൈവര്‍ കയര്‍ത്തുസംസാരിച്ചത്. പ്രതീഷിന്റെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Police, case, Car, Driver, Top-Headlines, Case against Car driver for blocking Traffic police officer
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment