സംഗീത സാന്ദ്രമായ് കലോത്സവ വിളംബര സംഗീത യാത്ര
നീലേശ്വരം:(www.kasargodvartha.com 26.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രചരണാര്‍ത്ഥം നീലേശ്വരം നീലാംബരി മ്യൂസിക് ക്ലബ്ബ് കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗീത യാത്ര ജനശ്രദ്ധ നേടി. പ്രഗത്ഭ ഗായകരുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത ഗായകരുടെ ശ്രുതിമാധുര്യം ശ്രവിക്കുന്നതിനായി വലിയ ജനാവലിയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്.

ഷാജി നീലേശ്വരം, നീതു രതീഷ്, രമേശന്‍ എറുവാട്ട്, ബാബു മൂന്നാംകുറ്റി, ചന്ദ്രന്‍ പി പി, സതീശന്‍, രാജന്‍ ഒമേഗ, ഗിരീശന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ വി സുനില്‍ രാജ്, സെക്രട്ടറി കെ ജി ചന്ദ്രന്‍, ട്രഷറര്‍ എന്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:Kerala, Kasaragod, Nileshwaram, State, Kalolsavam, Club, Singer, News, The music journey is a music festival

Powered by Info News For You
Comments
Post a Comment