സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
കാസര്‍കോട്: (www.kasargodvartha.com 23.11.2019) സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാങ്കോട്ടെ ഷംസുദ്ദീന്‍ ബി എ (42), സലീം കൊല്ലമ്പാടി (54) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഷിറിബാഗിലുവില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, News, Police, Custody,Two men were taken into custody on suspicion

Powered by Info News For You

Comments
Post a Comment