ഇറാന്‍ നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന് യുഎസ്; പ്രതികരണമറിയിച്ച് ട്വിറ്റര്‍ അധികൃതര്‍
വാഷിങ്ടണ്‍: (www.kvartha.com 25.11.2019) ഇറാന്‍ നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കണനെന്ന് അറിയിച്ച് യുഎസ്. ഇറാനില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതു വരെ മന്ത്രിമാരടക്കമുള്ള ഉന്നതരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഒന്നും പറയാനില്ല എന്നായിരുന്നു ട്വിറ്റര്‍ അധികൃതരുടെ പ്രതികരണം. എന്നാല്‍ യുഎസിന്റെ ആവശ്യത്തോട് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രതികരിച്ചിട്ടില്ല. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ, പ്രസിഡന്റ് ഹസന് റൂഹാനി, വിദേശകാര്യമന്ത്രി ജവാദ് സരീഫ് എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന ആവശ്യമാണ് യുഎസ് മുന്നോട്ടുവച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Washington, News, World, Social Network, US Calls On Social Media Networks To Block Iranian Leader Accounts

Powered by Info News For You

Comments
Post a Comment