സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: (www.kasargodvartha.com 16.11.2019) അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ശനിയാഴ്ച കണ്ണൂരില്‍ തുടക്കം. രണ്ടായിരത്തോളം കായികപ്രതിഭകളാണ് പതിനാലു ജില്ലകളില്‍ നിന്നായി മത്സരത്തിനെത്തുന്നത്. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് മത്സരങ്ങള്‍ ആരംഭിച്ചു.

വൈകുന്നേരം 3.30 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കായികമന്ത്രി ഇ പി ജയരാജന്‍ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കര്‍ഷന സുരക്ഷാ ക്രമീരകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Kannur, news, Kerala, Sports, Minister, inauguration, Top-Headlines, Kerala State School Sports on Nov 16 at Kannur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, news, Kerala, Sports, Minister, inauguration, Top-Headlines, Kerala State School Sports on Nov 16 at Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?