സൗദിയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: (www.kvartha.com 20.11.2019) സൗദിയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. കാഴിക്കോട് മടവൂര്‍ പടനിലം സ്വദേശി ആരാമ്പ്ര ചെരാടത്ത് അഹമ്മദ് കുട്ടി (44), ആലപ്പുഴ കായംകുളം പത്തിയൂര്‍ സ്വദേശി സുജിത് സുരേന്ദ്രന്‍ (30) എന്നിവരാണ് മരിച്ചത്.

റിയാദ് നഗരത്തിലെ അല്‍റയാനില്‍ ഒരു ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായിരുന്നു അഹമ്മദ് കുട്ടി. ഭാര്യ: റൈഹാനത്ത്. മക്കള്‍: നിഹാല്‍ അബ്ദുല്ല, നിയാദ് അഹമ്മദ്. റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്നു സുജിത് സുരേന്ദ്രന്‍. സുരേന്ദ്രന്‍-സുധര്‍മ്മ ദമ്പതികളുടെ മകനാണ്.

 Riyadh, News, Gulf, World, Death, Two malayali dies in Riyadh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Death, Two malayali dies in Riyadh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?