സംസ്ഥാന സ്‌കൂള്‍ കായികമേള: സീനിയര്‍ ബോയ്സ് ജാവലിന്‍ ത്രോയില്‍ മീറ്റ് റെക്കോര്‍ഡ് മറികടന്ന് ജിബിന്‍ തോമസ്

കണ്ണൂര്‍: (www.kvartha.com 18.11.2019) സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ബോയ്സ് ജാവലിന്‍ ത്രോയില്‍ മീറ്റ് റെക്കോര്‍ഡ് മറികടന്ന് ജിബിന്‍ തോമസ്. ആദ്യ ത്രോയില്‍ തന്നെ മീറ്റ് റെക്കോര്‍ഡ് മറികടന്നാണ് ജിബിന്റെ പ്രകടനം. മാതിരപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജിബിന്‍ തോമസ്.

മീറ്റ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തന്നെയാണ് ഇത്തവണ കണ്ണൂര്‍ എത്തിയെതെന്ന് ജിബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Kerala, News, Kannur, State School Fest, Sports, State school sports meet: Meet record in Javelin Throw for Jibin Thomas

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Kannur, State School Fest, Sports, State school sports meet: Meet record in Javelin Throw for Jibin Thomas


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?