കരാട്ടെ ചാമ്പ്യന്‍ഷിപ്പിനിടെ സ്‌കൂളില്‍ നിന്നും ലാപ്‌ടോപ്പ് മോഷണം പോയി

ഉദിനൂര്‍: (https://ift.tt/2JUUdti)  കരാട്ടെ ചാമ്പ്യന്‍ഷിപ്പിനിടെ സ്‌കൂളില്‍ നിന്നും ലാപ്‌ടോപ്പ് മോഷണം പോയി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പാണ് മോഷണം പോയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച സ്‌കൂളില്‍ റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നു. കുട്ടികള്‍ക്ക് വസ്ത്രം മാറാനായി നല്‍കിയ മുറിയില്‍ നിന്നുമാണ് ലാപ്‌ടോപ്പ് കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Udinoor, Kerala, news, kasaragod, Karate, Championship, Robbery, Laptop, school, Laptop robbed from School

  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?