സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഉദ്ഘാടന ചടങ്ങില്‍ താരമായി താരം ജയസൂര്യ
ഐങ്ങോത്ത്: (www.kasargodvartha.com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ താരമായി സിനിമ നടന്‍ ജയസൂര്യ. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ചിന്തകള്‍ ഒഴിവാക്കി നല്ല മനസോടെയാണ് കലോത്സവത്തില്‍ മാറ്റുരയ്‌ക്കേണ്ടതെന്ന് ജയസൂര്യ പറഞ്ഞു.
കുട്ടികളുടെ കലാപ്രകടനങ്ങള്‍ നല്ല രീതിയിലാണ് നടക്കേണ്ടത്. അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള മറ്റു ചിന്തകളും കടന്നു വരരുതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, School-Kalolsavam, Actor, State school kalolsavam; actor Jayasurya's speech
Powered by Info News For You

Comments
Post a Comment