ഹാഫിസ് തൗസീഫ് ഹിമമി സഅദിയുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

മംഗളൂരു: (https://ift.tt/334zQRd) യുവ ബഹുഭാഷ പണ്ഡിതന്‍ ഹാഫിസ് തൗസീഫ് ഹിമമി സഅദിയുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. ബി സി റോഡ് പാണമംഗളൂര്‍ സ്വദേശിയായ തൗസീഫ് മംഗളൂരുവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അബ്ദുല്‍ ഹമീദ്- മൈമൂന ദമ്പതികളുടെ മകനാണ്.

മുഹിമ്മാത്ത് ദഅവ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹിമമി ബിരുദം നേടിയ ശേഷം ജാമിഅ സഅദിയ്യയില്‍ ഉപരിപഠനം നടത്തി. കുമ്പ്ര കൗസരി കോളേജിലായിരുന്നു ഖുര്‍ആന്‍ പഠനം. ശാന്തിപ്പള്ള ആലംപാടി ഉലസ്താദ് മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ്, കുത്താര്‍ എ എച്ച് ദഅവ കോളേജ് മുദരിസ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മംഗളൂരു കങ്കനാടി തര്‍ത്തീല്‍ സ്റ്റഡി സെന്ററിന്റെ സ്ഥാപകനാണ്.

ഭാര്യ: മുഹാരിസ. മക്കള്‍: തഹ് രീസ, മുഹമ്മദ്. സഹോദരങ്ങള്‍: ആസിഫ്, മൗസൂഫ്, മഅ്റൂഫ്, അഫീഫ്, നുസ്രത്ത്, ഫര്‍അത്ത്, അന്നത്ത്, ഇഫ്രത്ത്, ഫഈമത്ത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, Top-Headlines, National, Accidental Death, Hafiz Thouseef Himami Saadi no more
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?