കഥാപ്രസംഗത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച പര്‍വണയ്ക്കുള്ള അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രി കൈമാറി

കാഞ്ഞങ്ങാട്: (https://ift.tt/34z0sLV) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഥാപ്രസംഗത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പര്‍വണ ജി നേടി. വടകര മേമ്മുണ്ട എച്ച് എസിലെ വിദ്യാര്‍ത്ഥിനിയാണ്.

കടയ്‌ക്കോട് വിശ്വംഭരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് കുട്ടി ഏറ്റുവാങ്ങി. പി കെ കൃഷ്ണദാസ്- ഷീന ദമ്പതികളുടെ മകളാണ് പര്‍വണ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad,Award for best performer in Story telling distributed
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?