അടുക്കളയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലു മരണം; അഞ്ചു പേര്‍ക്ക് പരിക്ക്
പാട്‌ന: (www.kvartha.com 16.11.2019) അടുക്കളയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ചു പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.
ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചയോടെ സുഗൗലി ഗ്രാമത്തിലെ എന്‍ജിഒ ഓഫീസിന്റെ അടുക്കളയിലാണ് ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Fire, hospital, Injured, Death, 4 people died and 5 injured after boiler a exploded in NGO kitchen

Powered by Info News For You

Comments
Post a Comment