വെട്ടിയിട്ടും പൊട്ടിമുളയ്ക്കുന്ന ജാതിവാലുകള്‍; കുട്ടികളിലും പേരക്കുട്ടികളിലും ജാതിപേരുകള്‍ തിരിച്ചുവരുന്നു; പിണറായി വിജയന്‍

തിരുവനന്തപുരം: (https://ift.tt/33kBPSp) വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേരിനു പിന്നിലെ ജാതിവാലുകള്‍ മുറിച്ചുകളഞ്ഞവരുടെ കുട്ടികളിലും പേരക്കുട്ടികളിലും വാലുചേര്‍ന്നുള്ള പേരുകള്‍ തിരിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. മുന്‍ തലമുറയുടെ പ്രവര്‍ത്തനം അതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞുവോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

News, Kerala, Thiruvananthapuram, Chief Minister, Pinarayi vijayan, Caste, Names of Children and Grandchildren are Coming Back

യാഥാസ്ഥിതിക കുടുംബങ്ങളിലെ നായക ശക്തികള്‍ക്കുണ്ടായിരുന്ന മേധാവിത്വത്തെ ദേശീയപ്രസ്ഥാനങ്ങളും ഇടതുപക്ഷവും നവോത്ഥാന നായകരും എതിര്‍ത്തു തോല്‍പ്പിച്ചിരുന്നു. നാട് മാറിയിട്ടും പ്രതിലോമശക്തികള്‍ ഒരിക്കലും അടങ്ങിയിരുന്നില്ലെന്നും അവര്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ഇത് ഗൗരവമായി കാണാത്തതിനാല്‍ അവയുടെ ഇടപെടല്‍ കൂടുതലുണ്ടായെന്നും ഇന്ന് പൊതുസമൂഹത്തിനു ചേരാത്ത കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ മടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Chief Minister, Pinarayi vijayan, Caste, Names of Children and Grandchildren are Coming Back


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?