കിലോമീറ്റര്‍ താണ്ടി മറാത്ത് വാഡയിലെത്തിയ കടുവയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
നാഗ്പൂര്‍: (https://ift.tt/36tOCUv) മാസങ്ങള്‍ക്ക് മുമ്പ് കണ്ട കടുവ വീണ്ടും കിലോ മീറ്ററുകള്‍ താണ്ടി മറാത്ത് വാഡയിലെത്തി. മഹാരാഷ്ട്രയിലെ യവാത്മാല്‍ ജില്ലയിലെ തൃപേശ്വര്‍ വന്യജീവി സങ്കേതത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് കണ്ട കടുവയെയാണ് 200 കിലോമീറ്റര്‍ അകലെ മറാത്ത വാഡയില്‍ വീണ്ടും കണ്ടത്.
ഇതിനിടയില്‍ കടുവയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ മഹാരാഷ്ട്ര ജില്ലയിലെ ഹംഗോളിയിലാണ് രണ്ട് വയസ്സ് പ്രായമുള്ള ഈ ആണ്‍കടുവയെ കണ്ടത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കിടെ അയല്‍ സംസ്ഥാനമായ തെലങ്കാനയിലെ കവാല്‍ വന്യജീവി സങ്കേതത്തിലും യവത്മല്‍ ജില്ലയിലെ പെന്‍ഗംഗ വന്യജീവി സങ്കേതത്തിലൂം കടുവ കാണപ്പെട്ടു.
മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയില്‍ നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഇതിനിടയില്‍ കടുവയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ മഹാരാഷ്ട്ര ജില്ലയിലെ ഹംഗോളിയിലാണ് രണ്ട് വയസ്സ് പ്രായമുള്ള ഈ ആണ്‍കടുവയെ കണ്ടത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കിടെ അയല്‍ സംസ്ഥാനമായ തെലങ്കാനയിലെ കവാല്‍ വന്യജീവി സങ്കേതത്തിലും യവത്മല്‍ ജില്ലയിലെ പെന്‍ഗംഗ വന്യജീവി സങ്കേതത്തിലൂം കടുവ കാണപ്പെട്ടു.
മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയില്‍ നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Keywords: News, National, India, Maharashtra, tiger, Andhra Pradesh, Wild Sanctuary, Tiger Attack at MarathWada Five Persons Got Injured
Powered by Info News For You

Comments
Post a Comment