ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം; പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് അധ്യാപക സംഘടന
ന്യൂഡല്‍ഹി: (www.kvartha.com 19.11.2019) ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെയുള്ള പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടന. ഇതിന്റെ ഭാഗമായി അധ്യാപക സംഘടന ചൊവ്വാഴ്ച ക്യാമ്പസില്‍ പ്രതിഷേധം നടത്തും. വിദ്യാര്‍ത്ഥി യൂണിയന്‍ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനം നടത്തും. തുടര്‍ന്ന് തുടര്‍സമരം പ്രഖ്യാപിക്കുകയും ചെയ്യും.
തിങ്കളാഴ്ച വഴിവിളക്കുകള്‍ അണച്ച ശേഷം മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലി ഓടിച്ചിരുന്നു. പോലീസിന്റെ ഈ അക്രമത്തില്‍ അന്ധവിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ പലഭാഗത്തേക്കായി ഓടുകയായിരുന്നു. പോലീസിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനെതിരെയാണ് അധ്യാപക സംഘടന പ്രതിഷേധം നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Students, Teachers, Police, attack, JNU students' march towards parliament; Teachers against police action

Powered by Info News For You

Comments
Post a Comment