അയോധ്യ വിധിയുടെ 'ക്രഡിറ്റ്' ബി.ജെ.പിക്ക് അവകാശപ്പെട്ടതല്ല: കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി ശിവസേന


ദേശീയം (www.evisionnews.co): ബാബരി മസ്ജിദ്- രാമജന്മ ഭൂമി ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിയുടെ ക്രഡിറ്റ്' ബി.ജെ.പിക്ക് അവകാശപ്പെട്ടതല്ലെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ. 'രാമക്ഷേത്രം പണിയാന്‍ നിയമം കൊണ്ടുവരണമെന്ന് ഞങ്ങള്‍ പലതവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. പക്ഷേ, അവരത് ചെയ്തില്ല. ഇപ്പോള്‍ വിഷയത്തില്‍ സുപ്രിം കോടതി വിധി വന്നിരിക്കുന്നു. കേന്ദ്രത്തിന് അതിന്റെ ഒരു ക്രെഡിറ്റും അവകാശപ്പെടാന്‍ കഴിയില്ല.- ഉദ്ധവ് താക്കറെ പറയുന്നു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?