പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കി; മാതാവിനും പിതാവിനുമെതിരെ കേസ്

കാസര്‍കോട്: (https://ift.tt/2PKVoiI) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് മാതാവിനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച കെ എല്‍ 14 എം 2080 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ പിതാവ് അണങ്കൂരിലെ അബ്ദുല്‍ ഖാദറിനെതിരെയും കെ എല്‍ 14 എക്‌സ് 37 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ കുട്ടിയുടെ മാതാവായ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ പള്ളി റോഡിലെ സ്ത്രീക്കുമെതിരെ പോലീസ് കേസെടുത്തു.

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് കൈകാണിച്ചപ്പോള്‍ അമിതവേഗതയില്‍ നിര്‍ത്താതെ ഓടിച്ചുപോയതിന് കെ എല്‍ 14 എക്‌സ് 9027 നമ്പര്‍ സ്‌കൂട്ടറിന്റെ ആര്‍ സി ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, case, Minor driving; Case against parents
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?