സ്വര്‍ണക്കടത്ത് പ്രതിയുടെ വീട്ടില്‍ നിന്ന് സര്‍വ്വകലാശാല സീലോടു കൂടിയ ആറ് മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെടുത്തു
തിരുവനന്തപുരം: (https://ift.tt/32RwAIO) തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ പക്കല്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തി. മുഖ്യ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്നാണ് സര്‍വ്വകലാശാല സീലോടു കൂടിയ ആറ് മാര്‍ക്ക് ലിസ്റ്റാണ് ഡിആര്‍ഐക്ക് ലഭിച്ചത്.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡിആര്‍ഐ റെയ്ഡ് നടത്തിയത്. താന്‍ ബിബിഎയ്ക്ക് കേരളസര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത് പാളയത്തെ സര്‍വകലാശാലയുടെ ചവറ്റുകുട്ടയില്‍ നിന്ന് ലഭിച്ച മാര്‍ക്ക് ലിസ്റ്റ് എന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ വിഷ്ണു സോമസുന്ദരം പറഞ്ഞത്.
ലിസ്റ്റില്‍ മാര്‍ക്കുകള്‍ എഴുതാനുളള കോളങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ സീലോടുകൂടിയ മാര്‍ക്ക് ലിസ്റ്റുകളാണ് കണ്ടെത്തിയത്.
മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയത് ഡിആര്‍ഐ അന്വേഷണ പരിധിയില്‍ വരാത്തതായിരുന്നതിനാല്‍ ഡിആര്‍ഐ തുടരന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയതായും ഇതിനെക്കുറിച്ച് തുടരന്വേഷണം നടത്താമെന്നും കാണിച്ച് ഡിആര്‍ഐ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അടുത്ത ദിവസം കത്ത് നല്‍കിയേക്കുമെന്നും കരുതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, Airport, Smuggling, Raid, House, University, Kerala University Marks List Found in Gold Smuggler House
Powered by Info News For You

Comments
Post a Comment